Her Summit ’26 LIVE | മകൾക്കൊപ്പം മകൾക്കൊപ്പം പുതുയുഗകേരളം | Kerala Government | 02 November 2026
മകൾക്കൊപ്പം | HER SUMMIT ’26 – LIVE BROADCAST സ്ത്രീകളുടെ ശബ്ദവും അനുഭവങ്ങളും നയരൂപീകരണത്തിന് വഴികാട്ടിയാക്കി, സമത്വപരവും സുരക്ഷിതവും പുരോഗമനപരവുമായ കേരളത്തിനായി പുതുയുഗ വനിതാനയം രൂപപ്പെടുത്തുന്നതിനുള്ള സർക്കാർ സംരംഭം. കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മകൾക്കൊപ്പം Her Summit ’26 – പുതുയുഗ വനിതാസംഗമം തത്സമയം കാണാം.
- മലയാളം
Add Review
You have to Sign In to share the review
